Category: Exclusives

ദിലീപിനും കാവ്യ മാധവനും പെൺകുഞ്ഞ്…!

ദിലീപിനും കാവ്യ മാധവനും പെൺകുഞ്ഞ്…! ദിലീപ് കാവ്യ മാധവൻ ദമ്പതികൾക്ക് പെൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും കുടുംബത്തിൽ പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് എല്ലാവരുമെന്നും ദിലീപിനോട് അടുത്തവൃത്തങ്ങൾ പറഞ്ഞു.