Category: Exclusives

മീ ടൂ ക്യാംപയ്നിൽ കുടുങ്ങി നടനും കൊല്ലം എംഎൽഎയുംമായ മുകേഷ്. പ്രമുഖ റിയാലിറ്റി ഷോയുടെ സാങ്കേതിക പ്രവർത്തകയാണ് മുകേഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്…!

മീ ടൂ ക്യാംപയ്നിൽ കുടുങ്ങി നടനും കൊല്ലം എംഎൽഎയുംമായ മുകേഷ്. പ്രമുഖ റിയാലിറ്റി ഷോയുടെ സാങ്കേതിക പ്രവർത്തകയാണ് മുകേഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്…! നടന്‍ മുകേഷിനെതിരെ മി ടൂ കാമ്പയില്‍. 19 വര്‍ഷം മുമ്പ് മുകേഷ് ഹോട്ടലില്‍ വച്ച് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സംവിധായകയും നിര്‍മാതാവുമായ ടെസ് ജോസഫ് ആണ് രംഗത്തുവന്നിരിക്കുന്നത്. ഇടതുജനപ്രതിനിധിയും താരസംഘടന അമ്മയുടെ ഭാരവാഹിയും കൂടിയാണ് മുകേഷ്. കോടീശ്വരന്‍ പരിപാടിയുടെ ഷൂട്ടിങിനിടെയാണ് മോശമായ പെരുമാറ്റമുണ്ടായതെന്നും ടെസ് ജോസഫ് ട്വിറ്ററില്‍ പറയുന്നു. എന്നാല്‍ ഈ സംഭവം നിഷേധിച്ചിരിക്കുകയാണ് മുകേഷ്.

നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണിയുടെ പുതിയ കിടിലൻ ടീസർ കാണാം…!

നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണിയുടെ പുതിയ കിടിലൻ ടീസർ കാണാം…! ചിത്രം ഒക്ടോബർ 11ന് തീയേറ്ററുകളിൽ എത്തും…! കായംകുളം കൊച്ചുണ്ണിയുടെ ട്രൈലെർ കാണാം…! കായംകുളം കൊച്ചുണ്ണി ഗാനങ്ങൾ കേൾകാം…! Kayamkulam Kochunni is an upcoming Indian Malayalam-language epic period film directed by Rosshan Andrrews and written by Bobby & Sanjay. It is based on the life of Kayamkulam Kochunni, a famed highwayman who robbed

അവിശ്വസനീയ കാഴ്ചകളൊരുക്കി കോട്ടയം നസീറിന്റെ ചിത്രപ്രദർശനം…കോട്ടയം നസീർ വരച്ച ചിത്രങ്ങൾ കാണാം…!

അവിശ്വസനീയ കാഴ്ചകളൊരുക്കി കോട്ടയം നസീറിന്റെ ചിത്രപ്രദർശനം…കോട്ടയം നസീർ വരച്ച ചിത്രങ്ങൾ കാണാം…!

17 ആം വയസിൽ ബാലഭാസ്കർ സംഗീതം നൽകിയ മംഗല്യ പല്ലക്ക് എന്ന സിനിമയിലെ ഗാനങ്ങൾ കേൾകാം…!

17 ആം വയസിൽ ബാലഭാസ്കർ സംഗീതം നൽകിയ മംഗല്യ പല്ലക്ക് എന്ന സിനിമയിലെ ഗാനങ്ങൾ കേൾകാം…!

ബാലഭാസ്കറിന് അന്ത്യഞ്ജലി…! വിടവാങ്ങിയത് സംഗീതത്തിലെ അതുല്യ പ്രതിഭ…!

ബാലഭാസ്കറിന് അന്ത്യഞ്ജലി…! വിടവാങ്ങിയത് സംഗീതത്തിലെ അതുല്യ പ്രതിഭ…! ബാലഭാസ്കർ എന്ന പേരിനർഥം ‘ഉദയസൂര്യൻ’ എന്നാണ്. കാൽനൂറ്റാണ്ടിലേറെയായി മലയാളികളുടെ പ്രിയസംഗീതവേദികളിൽ വെളിച്ചം പകർന്നുനിന്ന ആ സൂര്യൻ അപ്രതീക്ഷിതമായി മാഞ്ഞുപോകുമ്പോൾ ഇരുട്ടിലാകുന്നത് ലക്ഷക്കണക്കിന് ആരാധകമനസ്സുകളാണ്. അപകടകാർമേഘത്തെ അതിജീവിച്ചെത്തി ഇനിയുമേറെക്കാലം പ്രകാശം ചൊരിയണേ എന്നു പ്രാർഥിച്ച കേരളത്തിനു ഇത് തോരാക്കണ്ണീർ…!