Category: Latest News

ബാഹുബലിയിൽ “കണ്ണാ നീ ഉറങ്ങടാ..” പാടിയ നയന നായരുടെ…പുതിയ ഗാനം “മൻവാഹ്” കേട്ടാൽ പിന്നെ കണ്ണൻ ഉറങ്ങില്ല…!!!

ബാഹുബലിയിൽ “കണ്ണാ നീ ഉറങ്ങടാ..” പാടിയ നയന നായരുടെ…പുതിയ ഗാനം “മൻവാഹ്” കേട്ടാൽ പിന്നെ കണ്ണൻ ഉറങ്ങില്ല…!!! കേട്ടോണ്ടിരിക്കും…

നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണിയുടെ പുതിയ കിടിലൻ ടീസർ കാണാം…!

നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണിയുടെ പുതിയ കിടിലൻ ടീസർ കാണാം…! ചിത്രം ഒക്ടോബർ 11ന് തീയേറ്ററുകളിൽ എത്തും…! കായംകുളം കൊച്ചുണ്ണിയുടെ ട്രൈലെർ കാണാം…! കായംകുളം കൊച്ചുണ്ണി ഗാനങ്ങൾ കേൾകാം…! Kayamkulam Kochunni is an upcoming Indian Malayalam-language epic period film directed by Rosshan Andrrews and written by Bobby & Sanjay. It is based on the life of Kayamkulam Kochunni, a famed highwayman who robbed

വിക്രമിന്റെ മകൻ ധ്രുവ്‌ വിക്രം നായകനാകുന്ന ‘വർമ’ എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ച്‌ പരിപാടിയുടെ ചിത്രങ്ങൾ കാണാം..

വിക്രമിന്റെ മകൻ ധ്രുവ്‌ വിക്രം നായകനാകുന്ന ‘വർമ’ എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ച്‌ പരിപാടിയുടെ ചിത്രങ്ങൾ കാണാം..

ജൂനിയർ ആർട്ടിസ്‌റ്റുകളുടെ മാത്രം പ്രതിഫലം രണ്ടരക്കോടി, അത്ഭുതപ്പെടുത്തി വീണ്ടും ലൂസിഫർ..!

‘വിശ്വസിക്കാൻ പറ്റുന്നില്ല, എന്തൊരു സംവിധായകനാണ് ഇയാൾ’ -ലൂസിഫറിന്റെ സംവിധായകനെക്കുറിച്ച് അതിലെ നായകൻ പറഞ്ഞ വാക്കുകളാണിത്. സംവിധായകൻ പൃഥ്വിരാജ് എന്ന യുവസൂപ്പർതാരവും നടൻ വിസ്‌മയതാരം മോഹൻലാലുമാകുമ്പോൾ ഊഹിക്കാം ലൂസിഫർ എന്ന ചിത്രം പ്രേക്ഷകന് എത്രത്തോളം വിരുന്നാകുമെന്ന്. ചിത്രത്തിലെ അഭിനേതാവായ നടൻ നന്ദു അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്, ലൂസിഫറിലെ ജൂനിയർ ആർട്ടിസ്‌റ്റുകളുടെ പ്രതിഫലം മാത്രം രണ്ടരക്കോടി വരുമെന്നാണ്. അയ്യായിരത്തിലേറെ ജൂനിയർ ആർട്ടിസ്‌റ്റുകളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. തിരുവനന്തപുരത്ത് ഷൂട്ടിംഗ് നടന്നുവരുന്ന ഒരു മാസ് രംഗത്തിൽ മാത്രം നൂറു കണക്കിന് കാറുകളും

ജുറാസിക് പാർക്കിലെ ആ കഥാപാത്രം ചെയ്തിരുന്നെങ്കിൽ… നഷ്ടം തുറന്നുപറഞ്ഞ് എം.ആർ. ഗോപകുമാർ…!

ജുറാസിക് പാർക്കിലെ ആ കഥാപാത്രം ചെയ്തിരുന്നെങ്കിൽ… നഷ്ടം തുറന്നുപറഞ്ഞ് എം.ആർ. ഗോപകുമാർ…! 1996ലാണ് ജുറാസിക്ക് പാർക്കിന്റെ രണ്ടാം ഭാഗം ദ് ലോസ്റ്റ് വേൾഡിന് വേണ്ടി ഇന്ത്യൻ താരത്തെ തിരഞ്ഞ് സ്പീൽബെർഗ് എത്തുന്നത്. ചിത്രത്തിലെ ഒരു ഇന്ത്യൻ കഥാപാത്രത്തിന് വേണ്ടിയായിരുന്നു തിരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ ഇന്ത്യയിലുള്ള കാസ്റ്റിങ്ങ് ഏജന്റ്സ് അടൂർ ഗോപാലകൃഷ്ണന്‍ മുഖേന ഗോപകുമാറിലെത്തുന്നു. ഏറെ നേരത്തെ ചർച്ചയ്ക്കും സിനിമകളിലെ അഭിനയം വിലയിരുത്തിയും ലോസ്റ്റ് വേൾഡിലെ ഇന്ത്യൻ കഥാപാത്രത്തെ ചെയ്യാൻ ഗോപകുമാറിനെ തന്നെ തിരഞ്ഞെടുക്കുന്നു… അന്ന് അത് ദേശീയമാധ്യമങ്ങളിൽ വരെ

അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തിൽ കാവ്യ മാധവൻ.. നിറവയറിൽ പുഞ്ചിരിതൂകി നിൽക്കുന്ന നടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു…!

അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തിൽ കാവ്യ മാധവൻ. നിറവയറിൽ പുഞ്ചിരിതൂകി നിൽക്കുന്ന നടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.

ഞാന്‍ ഒരു മത്സരത്തിന്റെയും ഭാഗമല്ല, എനിക്ക്‌ നമ്പര്‍ വണ്‍ ആകേണ്ട- പൃഥ്വിരാജ്..!

സിനിമയില്‍ താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്. തനിക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ ഇഷ്ടമുള്ള രീതിയില്‍ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. ഒരു പരിപാടിയിൽ ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. എന്റെ ഹൃദയം പറയുന്നത് കുറച്ചുകാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം എന്നാണ്. അങ്ങനെ ചെയ്യുമ്പോള്‍, ‘കൂടെ’ പോലുള്ള സിനിമകള്‍ വിജയമാകും. ‘രണം’ പോലുള്ള സിനിമകള്‍ വിജയിച്ചെന്നു വരില്ല. ഒരു പത്തു വര്‍ഷം കഴിഞ്ഞ് വ്യത്യസ്തമായ സിനിമകള്‍ക്കു വേണ്ടി ശ്രമിച്ചില്ലല്ലോ എന്ന് ആലോചിക്കുമ്പോള്‍ എനിക്കു

നടൻ ക്യാപ്റ്റൻ രാജു അന്തരിച്ചു…

നടൻ ക്യാപ്റ്റൻ രാജു അന്തരിച്ചു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം . സംസ്കാരം പിന്നീട്. മസ്തിഷ്കാഘാതത്തെ തുടർന്ന് ഒമാനിൽ ചികിൽസയിലായിരുന്ന ക്യാപ്റ്റൻ രാജുവിനെ ജൂലൈയിലാണ് തിരികെ കൊച്ചിയിലെത്തിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളില്‍ അഭിനയിച്ചു. ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റര്‍ പവനായി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.