Category: Movie News

നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണിയുടെ പുതിയ കിടിലൻ ടീസർ കാണാം…!

നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണിയുടെ പുതിയ കിടിലൻ ടീസർ കാണാം…! ചിത്രം ഒക്ടോബർ 11ന് തീയേറ്ററുകളിൽ എത്തും…! കായംകുളം കൊച്ചുണ്ണിയുടെ ട്രൈലെർ കാണാം…! കായംകുളം കൊച്ചുണ്ണി ഗാനങ്ങൾ കേൾകാം…! Kayamkulam Kochunni is an upcoming Indian Malayalam-language epic period film directed by Rosshan Andrrews and written by Bobby & Sanjay. It is based on the life of Kayamkulam Kochunni, a famed highwayman who robbed

‘കൽക്കി’ !! ഒരു തട്ടുപൊളിപ്പൻ പോലീസ് ഓഫീസറായി ടോവിനോ തോമസ് എത്തുന്നു…!

‘കൽക്കി’ !!! ഒരു തട്ടുപൊളിപ്പൻ പോലീസ് ഓഫീസറായി ടോവിനോ തോമസ് എത്തുന്നു… പ്രവീൺ പ്രഭാറാം സംവിധാനം ചെയ്യുന്ന ‘കൽക്കി’, ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും, പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിർമ്മിക്കുന്നത്… ഒരു മാസ്സ് എൻറർടൈനറായി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുജിൻ സുജാതനും പ്രവീൺ പ്രഭാറാമും ചേർന്നാണ്…!!!

തിരക്കഥാകൃത്ത് സുരേഷ് പൊതുവാൾ സംവിധായകനാവുന്നു.. ഉൾട്ട  എന്ന്  പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്  ലുക്ക് പോസ്റ്റർ  പുറത്തിറങ്ങി.

തിരക്കഥാകൃത്ത് സുരേഷ് പൊതുവാൾ സംവിധായകനാവുന്നു. ദീപസ്തംഭം മഹാശ്ചര്യം, നാടൻ പെണ്ണും നാട്ടു പ്രമാണിയും,അച്ഛനെയാണെനിക്കിഷ്ടം തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സുരേഷ്‌പൊതുവാൾ സംവിധായകനാവുന്നു. സിപ്പി ക്രീയേറ്റീവ് വർക്‌സിന്റെ ബാനറിൽ,ഡോ.സുഭാഷ് സിപ്പിയാണ് ചിത്രം നിർമ്മിക്കുന്നത്.ഉൾട്ട എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി ഗോകുൽ സുരേഷാണ് നായകൻ.അനുശ്രീ, പ്രയാഗ മാർട്ടിൻ എന്നിവർ നായികമാരായെത്തുന്നു രമേഷ് പിഷാരടി,രഞ്ജി പണിക്കർ,ശാന്തി കൃഷ്ണ, കെ.പി. എ. സി ലളിത,സേതുലക്ഷ്മി, രചന നാരായണൻകുട്ടി, തെസ്നിഖാൻ , ആര്യ, മഞ്ജുസുനിച്ചൻ, കോട്ടയംപ്രദീപ്‌,ജാഫർ ഇടുക്കി, സിനോജ്

ഈ സിനിമയിൽ ഏറ്റവും കൂടുതൽ പണി ഉണ്ടായിരുന്നത് ഡാൻസ് മാസ്റ്റർക്കായിരുന്നു കാരണം…

ഈ സിനിമയിൽ ഏറ്റവും കൂടുതൽ പണി ഉണ്ടായിരുന്നത് ഡാൻസ് മാസ്റ്റർക്കായിരുന്നു കാരണം…

ബ്ലോക്ക്ബസ്റ്റർ കൂട്ടുകെട്ടായ ആസിഫ് അലി – ജിസ് ജോയ് ടീമിന്റെ വിജയ് സൂപ്പറും പൗർണ്ണമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ….

ബൈസിക്കിൽ തീവസ്,സൺഡേ ഹോളിഡേ എന്നി സൂപ്പർ ഹിറ്റുകൾക്ക് ശേഷം ആസിഫ് അലിയും ജിസ് ജോയും ഒന്നിക്കുന്ന വിജയ് സൂപ്പറും പൗർണമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒപ്പം നായികയായി മലയാളികളുടെ പ്രിയപ്പെട്ട താരം ഐശ്വര്യ ലക്ഷ്മിയും.

ബ്ലോക്ക്ബസ്റ്റർ കൂട്ടുകെട്ടായ ആസിഫ് അലി – ജിസ് ജോയ് ടീമിന്റെ വിജയ് സൂപ്പറും പൗർണ്ണമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ….

ബൈസിക്കിൽ തീവസ്,സൺഡേ ഹോളിഡേ എന്നി സൂപ്പർ ഹിറ്റുകൾക്ക് ശേഷം ആസിഫ് അലിയും ജിസ് ജോയും ഒന്നിക്കുന്ന വിജയ് സൂപ്പറും പൗർണമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒപ്പം നായികയായി മലയാളികളുടെ പ്രിയപ്പെട്ട താരം ഐശ്വര്യ ലക്ഷ്മിയും.

നിപ്പ വെെറസ് വെള്ളിത്തിരയിലേക്ക്, ചിത്രത്തിൽ യുവതാരങ്ങളുടെ നീണ്ടനിര…!

കേരളത്തെ ഏറെ ഭീതിയിലാക്കിയ നിപ്പ വൈറസും അതിനെതിരായ പ്രതിരോധവും വെളിത്തിരയിലേക്ക്. വൈറസ് എന്ന പേരിൽ ആഷിഖ് അബു ആണ് ചിത്രം ഒരുക്കുന്നത്. മലയാളത്തിലെ മുൻനിര യുവതാരങ്ങൾ ഒന്നിക്കുന്ന ചിത്രം അടുത്ത സമ്മർ റിലീസായി തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.ആസിഫ് അലി, ടൊവിനോ തോമസ്, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, രേവതി, പാർവതി തിരുവോത്ത്, റീമാ കല്ലിങ്കൽ, എന്നീങ്ങനെ നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മുഹസിൻ

‘ഭക്ഷണമില്ലെങ്കിലും സാരമില്ല, ഞങ്ങളുടെ ജീവന്‍ രക്ഷിക്കൂ; മുത്തൂറ്റ് ആശുപത്രിയില്‍ നിന്ന് നഴ്‌സിന്റെ സഹായാഭ്യര്‍ഥന…

‘ഭക്ഷണമില്ലെങ്കിലും സാരമില്ല, ഞങ്ങളുടെ ജീവന്‍ രക്ഷിക്കൂ; മുത്തൂറ്റ് ആശുപത്രിയില്‍ നിന്ന് നഴ്‌സിന്റെ സഹായാഭ്യര്‍ഥന…   നേരിടുന്ന അപായകരമായ സാഹചര്യം വിശദീകരിച്ച് പത്തനംതിട്ട കോഴഞ്ചേരി മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ നഴ്‌സിന്റെ ഫേസ്ബുക്ക് ലൈവ്. രമ്യ രാഘവന്‍ എന്ന നഴ്‌സാണ് കനത്ത മഴയില്‍ ഒറ്റപ്പെട്ട ആശുപത്രിയില്‍ കുടുങ്ങിപ്പോയ രോഗികള്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യം ലൈവ് വീഡിയോയിലൂടെ വിശദീകരിച്ചത്. 250ഓളം ജീവനക്കാരും രോഗികളും അവര്‍ക്കൊപ്പമുള്ളവരും ആശുപത്രി കെട്ടിടങ്ങളില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും എമര്‍ജന്‍സി നമ്പരുകളിലൊന്നും വിളിച്ചിട്ട് കിട്ടുന്നില്ലെന്നും രമ്യ വിശദീകരിക്കുന്നു. ആശുപത്രി കെട്ടിടവും ചുറ്റുപാടുകളും