Category: Photos

അസിന്റെ കുഞ്ഞ് മാലാഖക്ക് ഇന്ന് ഒന്നാം പിറന്നാൾ…ആദ്യമായി കുഞ്ഞിന്റെ ഫോട്ടോസ് പങ്കു വെച്ച് അസിൻ…! ചിത്രങ്ങൾ കാണാം…!

അസിന്റെ കുഞ്ഞ് മാലാഖക്ക് ഇന്ന് ഒന്നാം പിറന്നാൾ…ആദ്യമായി കുഞ്ഞിന്റെ ഫോട്ടോസ് പങ്കു വെച്ച് അസിൻ…! ചിത്രങ്ങൾ കാണാം…! ആരിൻ (Arin) എന്നാണ് അസിന്റെ കുഞ്ഞിന്റെ പേര്…

വിക്രമിന്റെ മകൻ ധ്രുവ്‌ വിക്രം നായകനാകുന്ന ‘വർമ’ എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ച്‌ പരിപാടിയുടെ ചിത്രങ്ങൾ കാണാം..

വിക്രമിന്റെ മകൻ ധ്രുവ്‌ വിക്രം നായകനാകുന്ന ‘വർമ’ എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ച്‌ പരിപാടിയുടെ ചിത്രങ്ങൾ കാണാം..

ആദ്യം നടൻ പിന്നെ ക്രിക്കറ്റ്താരം; പൊട്ടിത്തെറിച്ച് തമന്ന…

വിവാഹവുമായി ബന്ധപ്പെട്ട് വരുന്ന വ്യാജവാർത്തകൾക്കെതിെര നടി തമന്ന. നടിയുടെ വിവാഹം നിശ്ചയിച്ചെന്നും അമേരിക്കയിലെ ഡോക്ടറാണ് വരനെന്നും തെലുങ്ക് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു… ആദ്യം ഒരു നടന്‍, പിന്നെ ക്രിക്കറ്റ് താരം ഇപ്പോള്‍ ഡോക്ടറാണ്.ഈ ഊഹാപോഹങ്ങൾ കാണുമ്പോള്‍ ഞാന്‍ ഭര്‍ത്താവിനെ കിട്ടാന്‍ വെറിപിടിച്ച് നടക്കുകയാണെന്ന് തോന്നും. പ്രണയത്തിലാവുക എന്ന ആശയത്തോട് എനിക്ക് പൂര്‍ണമായി താല്‍പര്യമുണ്ടെങ്കിലും എന്റെ വ്യക്തിജീവിതത്തിലേക്ക് കടന്നുവരുന്ന അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ഒരിക്കലും ഞാന്‍ പ്രോത്സാഹിപ്പിക്കുകയില്ല. സിംഗിളായി ജീവിക്കുന്നതില്‍ ഈ നിമിഷത്തില്‍ ഞാന്‍ സന്തോഷവതിയാണ്. എന്റെ മാതാപിതാക്കള്‍ വരനെ

സിനിമ കഴിഞ്ഞാൽ പ്രിയം യാത്രയാണെന്ന് ശിവദ…ഫോട്ടോസ് കാണാം…

സിനിമ കഴിഞ്ഞാൽ പ്രിയം യാത്രയാണെന്ന് ശിവദ…ഫോട്ടോസ് കാണാം… തമിഴ് നാട്ടിൽ തിരുച്ചിറപ്പള്ളിയിലാണ് ജനിച്ചതെങ്കിലും മലയാളികൾക് പ്രിയങ്കരിയായ നടിയാണ് ശിവദ… 2015 ഇൽ മുരളി കൃഷ്ണനുമായി വിവാഹം കഴിഞ്ഞത് മുതൽ യാത്രകൾ ഏറെ ആസ്വദിക്കുന്നു എന്ന് ശിവദ പറയുന്നു…

നടി സ്വാതി റെഡ്ഡി വിവാഹിതയായി… ചിത്രങ്ങള്‍ കാണാം…

നടി സ്വാതി റെഡ്ഡി വിവാഹിതയായി; ചിത്രങ്ങള്‍ പൈലറ്റായി ജോലി ചെയ്യുന്ന വികാസ് ആണ് വരന്‍. സുബ്രഹ്മണ്യപുരം, ആമേന്‍, നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടി സ്വാതി റെഡ്ഡി വിവാഹിതയായി. പൈലറ്റായ വികാസ് ആണ് വരന്‍. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു… മലേഷ്യന്‍ എയര്‍വേയ്സിലാണ് വികാസ് ജോലി ചെയ്യുന്നത്. ജക്കാര്‍ത്തയിലാണ് സ്ഥിരതാമസം. ഹൈദരാബാദില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. സെപ്തംബര്‍ 2 ന് കൊച്ചിയില്‍ വച്ച് മലയാള സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി വിരുന്നൊരുക്കുന്നുണ്ട്. ഇന്ത്യന്‍ നേവിയില്‍ ഉദ്യോഗസ്ഥനായിരുന്നു സ്വാതിയുടെ