മഹാ പ്രളയത്തെ അതിജീവിച്ച മലയാളികൾക്കായി ഒരു കിടിലൻ സംഗീതോപഹാരം “റെ ഓഫ് ഹോപ്പ്”…!

ചിത്രീകരണ ശൈലികൊണ്ടും സംഗീതം കൊണ്ടും വ്യത്യസ്തമായ അനുഭവം തീർക്കുകയാണ് ശ്രീ.ജസ്റ്റിൻ തോമസ് ചെങ്ങന്നൂരിന്റെ സംവിധാനത്തിൽ റിസെൻ ലവ് ക്രീഷൻസ് എന്ന പ്രവാസി മലയാളികളുടെ കൂട്ടായിമയിൽ പിറന്ന “റെ ഓഫ് ഹോപ്പ്” എന്ന സംഗീത വീഡിയോ ആൽബം. നിനവറിയാതെ എല്ലാ കണക്കുകൂട്ടലുകള്കും മുകളിലൂടെ ഇടമുറിയാതെ പെയ്തിറങ്ങി ഒരു മഹാപ്രളയമായി മാറി ഇന്നും ഉണങ്ങാത്ത മുറിവുകൾ നൽകുകയും, വേട്ടയാടപ്പെടുന്ന ഓർമ്മപ്പെടുത്തലുകൾ സമ്മാനിക്കുകയും ചെയ്ത ദിനങ്ങളെ ക്രിയാത്മകമായി അതിജീവനത്തിന്റെ പാതയിൽ ഒരു പുത്തൻ തേരോട്ടം തീർക്കുന്ന മലയാള മനസിന് നിസ്വാർത്ഥതയുടെ, കൂട്ടായിമയുടെ

ദിലീപിനും കാവ്യ മാധവനും പെൺകുഞ്ഞ്…!

ദിലീപിനും കാവ്യ മാധവനും പെൺകുഞ്ഞ്…! ദിലീപ് കാവ്യ മാധവൻ ദമ്പതികൾക്ക് പെൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും കുടുംബത്തിൽ പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് എല്ലാവരുമെന്നും ദിലീപിനോട് അടുത്തവൃത്തങ്ങൾ പറഞ്ഞു. Facebook Comments