Cinema Diary

ലൂസിഫർ എന്ന ചിത്രത്തിൽ വിനീതും ഉണ്ട്…എങ്ങനെയെന്നല്ലേ…ഇങ്ങനെ…!

ലൂസിഫർ എന്ന ചിത്രത്തിൽ വിനീതും ഉണ്ട്…എങ്ങനെയെന്നല്ലേ…ഇങ്ങനെ…!

ഒരു ഹിന്ദി നടൻ വന്നു കൂൾ ആയി മലയാളം പറയുന്നത് കണ്ടില്ലേ ലൂസിഫറിൽ. ലിപ് സിങ്ക് എന്നൊക്കെ പറഞ്ഞാൽ ഇതാണ് .. സംവിധായകന്റെ മികവും വിനീത് എന്ന നടന്റെ അദൃശ്യ സാന്നിധ്യവും.

ചിത്രത്തിൽ വിവേക് ഒബ്‌റോയ്‌ക്ക് ശബ്ദം നൽകിയിരിക്കുന്നത് വിനീതാണ്.

Facebook Comments