Cinema Diary

നടി രഞ്ജിനിക്ക് പൊങ്കാല ! മോഹൻലാലിനും ഫാൻസിനുമെതിരെ നടി രഞ്ജിനി… !

നടി രഞ്ജിനിക്ക് പൊങ്കാല ! മോഹൻലാലിനും ഫാൻസിനുമെതിരെ നടി രഞ്ജിനി… !

മോഹൻലാൽ ആരാധകർ നടി രഞ്ജിനിയെയും മോഹൻലാലിനെയും താരതമ്യപെടുത്തി ഇട്ട ട്രോള് കണ്ട രഞ്ജിനി ഒരു മറുട്രോള് തന്റെ ഫേസ്ബുക് പേജിലൂടെ ഇട്ടതോടെ ; മോഹൻലാൽ ഫാൻസിന്റെ പൊങ്കാല നേരിടുകയാണ് പഴയകാല നടി രഞ്ജിനി.. ഫാന്സുകാരെ മോഹൻലാൽ നിലക്ക് നിർത്തണമെന്നും രഞ്ജിനി പറയുന്നു… തനിക്ക് ട്രോളുകൾ ഇഷ്ടമാണെന്നും എന്നാൽ പഴ്സണലായി താഴ്ത്തികെട്ടുന്ന ട്രോളുകൾ അംഗീകരിക്കാൻ ആവില്ലെന്നും നടി പറയുന്നു…

Facebook Comments