Cinema Diary

Author: admin

ലൂസിഫർ ലൊക്കേഷനിൽ പ്രിത്വിരാജിന്റെ ഇംഗ്ലീഷ് കേട്ട് മഞ്ജു വാരിയർ ഞെട്ടി…!

ലൂസിഫർ ലൊക്കേഷനിൽ പ്രിത്വിരാജിന്റെ ഇംഗ്ലീഷ് കേട്ട് മഞ്ജു വാരിയർ ഞെട്ടി…!

നടി രഞ്ജിനിക്ക് പൊങ്കാല ! മോഹൻലാലിനും ഫാൻസിനുമെതിരെ നടി രഞ്ജിനി… !

നടി രഞ്ജിനിക്ക് പൊങ്കാല ! മോഹൻലാലിനും ഫാൻസിനുമെതിരെ നടി രഞ്ജിനി… ! മോഹൻലാൽ ആരാധകർ നടി രഞ്ജിനിയെയും മോഹൻലാലിനെയും താരതമ്യപെടുത്തി ഇട്ട ട്രോള് കണ്ട രഞ്ജിനി ഒരു മറുട്രോള് തന്റെ ഫേസ്ബുക് പേജിലൂടെ ഇട്ടതോടെ ; മോഹൻലാൽ ഫാൻസിന്റെ പൊങ്കാല നേരിടുകയാണ് പഴയകാല നടി രഞ്ജിനി.. ഫാന്സുകാരെ മോഹൻലാൽ നിലക്ക് നിർത്തണമെന്നും രഞ്ജിനി പറയുന്നു… തനിക്ക് ട്രോളുകൾ ഇഷ്ടമാണെന്നും എന്നാൽ പഴ്സണലായി താഴ്ത്തികെട്ടുന്ന ട്രോളുകൾ അംഗീകരിക്കാൻ ആവില്ലെന്നും നടി പറയുന്നു…

മിസ്സ്‌ സൗത്ത് ഇന്ത്യ കിരീട നേട്ടത്തിന് പിന്നിൽ അമ്മയുടെ മാർഗ ദർശനങ്ങൾ, വിജയ രഹസ്യം തുറന്നു പറഞ്ഞ് നിഖിത തോമസ്.

കേരളത്തിലെ ഏതൊരു പെണ്കുട്ടിയ്ക്കും മാതൃകയാക്കാവുന്ന നേട്ടങ്ങൾക്കുടമയാണ് നിഖിത തോമസ്. ചെറു പ്രായത്തിൽ കണ്ട സ്വപ്നത്തിനു പിന്നാലെ സഞ്ചരിച്ചു വിജയം നേടിയവൾ. എറണാകുളം സ്വദേശിയായ നിഖിത യുടെ ഈ വിജയ യാത്ര തുടരുകയാണ്. ഏതൊരു അച്ഛനും, അമ്മയ്ക്കും തന്റെ മക്കളേ വലിയ നിലകളിൽ എത്തിക്കണമെന്ന് തന്നെയാണ് ആഗ്രഹം എന്നാൽ എത്രപേർ അവരുടെ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കാൻ അവരെ അനുവദിക്കാറുണ്ട്? എന്നാൽ ഇന്ന് മിസ്സ്‌ സൗത്ത് ഇന്ത്യ കിരീട നേട്ടം സ്വന്തമാക്കിയ നിഖിത തോമസിന്റെ വിജയ രഹസ്യം അവരുടെ കുടുംബമാണ്.

മലയാളിയെ പൊട്ടിചിരിപ്പിക്കാൻ ബാലൻ വക്കീലായി ദിലീപ് എത്തുന്നു…!

മലയാളിയെ പൊട്ടിചിരിപ്പിക്കാൻ ബാലൻ വക്കീലായി ദിലീപ് എത്തുന്നു. മലയാളിയുടെ ജനപ്രിയ നടൻ രസക്കൂട്ടുകളുമായി വീണ്ടും പൊട്ടിചിരിപ്പിക്കാൻ എത്തുകയാണ്. പ്രമുഖ ബോളിവുഡ് കമ്പിനിയായ വയകോം 18 മോഷൻ പിക്ചർസിന്റെ നിർമാണത്തിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലൻ വക്കിലിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ദിലീപ് ആരാധകർ.ഫെബ്രുവരി 21 ന് റിലീസ് ചെയ്യുന്ന ചിത്രത്തിനെ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. മൈ ബോസ്സ്, ടു കൺട്രിസ് തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപ് -മമ്ത മോഹൻദാസ് ജോഡി