ഹാട്രിക് അടിക്കാൻ നാദിർഷ എത്തുന്നു…! സംവിധാനം ചെയ്തത് രണ്ടേ രണ്ട് മലയാളം ചിത്രങ്ങൾ രണ്ടും സൂപ്പർ ഹിറ്റ്. അമർ അക്ബർ അന്തോണി,കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ബ്ളൊക്ബസ്റ്ററുകൾ സമ്മാനിച്ച നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണു മേരാ നാം ഷാജി. ബിജു മേനോൻ ,ആസിഫ് അലി, ബൈജു തുടങ്ങിയ ഷാജിമാരുടെ കഥയുമായി എത്തുന്ന മേരാ നാം ഷാജിയുടെ ടീസർ ഇതിനോടകം പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റിയിരുന്നു. സോഷ്യൽ മീഡിയ കീഴടക്കി ടീസർ മുന്നേറുകയാണു. മേരാ നാം ഷാജി