Cinema Diary

Category: comedy

ലൂസിഫർ ലൊക്കേഷനിൽ പ്രിത്വിരാജിന്റെ ഇംഗ്ലീഷ് കേട്ട് മഞ്ജു വാരിയർ ഞെട്ടി…!

ലൂസിഫർ ലൊക്കേഷനിൽ പ്രിത്വിരാജിന്റെ ഇംഗ്ലീഷ് കേട്ട് മഞ്ജു വാരിയർ ഞെട്ടി…!

നടി രഞ്ജിനിക്ക് പൊങ്കാല ! മോഹൻലാലിനും ഫാൻസിനുമെതിരെ നടി രഞ്ജിനി… !

നടി രഞ്ജിനിക്ക് പൊങ്കാല ! മോഹൻലാലിനും ഫാൻസിനുമെതിരെ നടി രഞ്ജിനി… ! മോഹൻലാൽ ആരാധകർ നടി രഞ്ജിനിയെയും മോഹൻലാലിനെയും താരതമ്യപെടുത്തി ഇട്ട ട്രോള് കണ്ട രഞ്ജിനി ഒരു മറുട്രോള് തന്റെ ഫേസ്ബുക് പേജിലൂടെ ഇട്ടതോടെ ; മോഹൻലാൽ ഫാൻസിന്റെ പൊങ്കാല നേരിടുകയാണ് പഴയകാല നടി രഞ്ജിനി.. ഫാന്സുകാരെ മോഹൻലാൽ നിലക്ക് നിർത്തണമെന്നും രഞ്ജിനി പറയുന്നു… തനിക്ക് ട്രോളുകൾ ഇഷ്ടമാണെന്നും എന്നാൽ പഴ്സണലായി താഴ്ത്തികെട്ടുന്ന ട്രോളുകൾ അംഗീകരിക്കാൻ ആവില്ലെന്നും നടി പറയുന്നു…

കാജോളിന്റെ ഫോൺ നമ്പർ പരസ്യപ്പെടുത്തി അജയ് ദേവ്ഗൺ ; ഇത്തരം കുസൃതികളുമായി ഇനി വീട്ടിലോട്ട് വരേണ്ടെന്ന് കാജോൾ…!

കാജോളിന്റെ ഫോൺ നമ്പർ പരസ്യപ്പെടുത്തി അജയ് ദേവ്ഗൺ ; ഇത്തരം കുസൃതികളുമായി ഇനി വീട്ടിലോട്ട് വരേണ്ടെന്ന് കാജോൾ…! Looks like your pranks are out of the studios now… But there is No Entry for them at home! 😡 https://t.co/BJsBKW5jjD — Kajol (@KajolAtUN) September 25, 2018