Cinema Diary

Category: Exclusives

48 മണിക്കൂര്‍ കൊണ്ട് ഒരു കോടി കാഴ്ചക്കാര്‍: തരംഗമായി മലയാളി പയ്യന്‍

ഇന്ത്യന്‍ ഐഡോള്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ രാജ്യം തരംഗം സൃഷ്ടിച്ച വൈഷ്ണവ് ഗിരീഷിനെ ആരും മറന്നു കാണില്ല. സിടിവിയുടെ സരിഗമപ ലിറ്റില്‍ ചാമ്പ്യന്‍സിലും സമാനമായ നേട്ടം ആവര്‍ത്തിക്കുകയാണ് ഈ മലയാളി പയ്യന്‍. മത്സരത്തിന്റെ ചാലഞ്ചര്‍ ഒഡീഷനില്‍ വൈഷ്ണവ് ജഡ്ജസിനെയും കാണികളെയും പാടി അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലാണ്. ഐ ഹെയ്റ്റ് ലവ് സ്റ്റോറിസ് എന്ന ചിത്രത്തിലെ ‘ബിന്‍ തേരെ’ എന്ന പാട്ട് പാടിയാണ് വൈഷ്ണവ് എല്ലാവരെയും കയ്യിലെടുത്തത്. 48 മണിക്കൂറിനുള്ളില്‍ ഒരു കോടിയോളം പേരാണ്

2017 ൽ ഇതുവരെ റിലീസ് ആയ തമിഴ് സിനിമകളിലെ മികച്ച 10 ചിത്രങ്ങൾ !

പരീക്ഷണ ചിത്രങ്ങളും, അവതരണത്തിലെ പുതുമകൾ കൊണ്ട് പ്രേക്ഷകരെ ആകർഷിക്കാൻ തമിഴ് സിനിമകൾക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. വളരെ കുറഞ്ഞ മുതൽ മുടക്കിൽ മികവുറ്റ ചിത്രങ്ങൾ തമിഴ് സിനിമയിൽ ഈ വർഷവും ഉണ്ടായി അവയിൽ പലതും ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായി മാറുന്ന കാഴ്ചകളും നാം കണ്ടതാണ്. അവയിൽ ഇതുവരെ റിലീസ് ആയ ചിത്രങ്ങളിൽ മികച്ചുനിന്നവ.. 1. വിക്രം വേദ (Vikram Vedha) Director: Pushkar-Gayathri Producer : S. Sashikanth Writer : Pushkar-Gayathri Music : Sam

പ്രേക്ഷക ഹൃദയങ്ങളെ മലര്‍ത്തിയടിച്ച ഗോദയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍!!!

ഒരു മെക്സിക്കൻ അപാരത എന്ന ഈ വർഷത്തെ വലിയ വിജയങ്ങളിലൊന്നായ ചിത്രത്തിന് ശേഷം തീയേറ്ററുകളിൽ എത്തിയ ടോവിനോയുടെ രണ്ടാം ചിത്രമായിരുന്നു ഗോദ. കുഞ്ഞിരാമായണം എന്ന ചിത്രത്തിന് ശേഷം മൂന്നു വർഷത്തെ ഇടവേളക്ക് ശേഷം ബേസിൽ ജോസഫ് ഒരുക്കിയ തന്റെ രണ്ടാം ചിത്രമായിരുന്നു ഗോദ. ഏറെ പ്രതിക്ഷകളോടെയാണ് പ്രേക്ഷകർ ചിത്രത്തെ ഉറ്റു നോക്കിയിരുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കാത്ത ചിത്രം ബോക്‌സ് ഓഫീസിലും മികച്ച കളക്ഷന്‍ നേടി. മെയ് 19ന് തിയറ്ററിലെത്തിയ ചിത്രം മികച്ച വിജയം നേടിയാണ് തിയറ്റര്‍ വിട്ടത്.

തുടർച്ചയായ ആറാം ഹിറ്റിനായി നിവിൻ പോളി..

വളരെ ചെറിയ കാലയളവിൽ നിവിൻ പോളി എല്ലാത്തരം പ്രേക്ഷകരുടെയും പ്രിയങ്കരനായി മാറി. കേരളത്തിലെന്ന പോലെത്തന്നെ കേരളത്തിന് പുറത്തും വമ്പൻ ആരാധക പിന്തുണയുള്ള മലയാളത്തിലെ ഒരു താരമാണ് നിവിൻ പോളി. തുടർച്ചയായ ഹിറ്റ് ചിത്രങ്ങൾ തന്നെയാണ് നിവിനെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാക്കി മാറ്റിയത്. 2015ല്‍ ഇറങ്ങിയ പ്രേമത്തോടെ അന്യ ഭാഷ പ്രേമികളും നിവിന്‍ പോളിയുടെ ആരാധകരായി മാറുന്ന കാഴ്ച നമ്മള്‍ കണ്ടതാണ്. വിനീത് ശ്രീനിവാസന്‍ ചിത്രം ഒരു വടക്കന്‍ സെല്‍ഫിയ്ക്ക് ശേഷം നിവിന്‍ പോളി നായകനായി എത്തിയ

ചുള്ളൻ നായകന്മാരോടൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രണയം തോന്നിയത്‌ വിഷ്ണുവിനോട് മാത്രം

സമീപകാലത്ത് മലയാള സിനിമയയിലേക്ക് കടന്നു വന്നു ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് തന്നെ ജനപ്രിയ ആയ നായികയാണ് അനു സിതാര. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ ചുള്ളൻ നായകന്മാരോടൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രണയം തോന്നിയത്‌ വിഷ്ണു ഏട്ടനോട്‌ മാത്രമാണെന്ന്‌ ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ്‌ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികാ പദവിയിൽ എത്തിയിരിക്കുന്ന നടി അനു സിതാര വ്യക്തമാക്കുന്നു. പഠന കാലത്ത്‌ ഒരുപാട്‌ പേർ തന്റെ പുറകെ നടന്നിട്ടുണ്ട്‌. പക്ഷെ താൻ വീണത്‌ വിഷ്ണു

ചരിത്രകാരന്മാരുടെ കഥയുമായി മലയാളത്തെ ഞെട്ടിക്കാന്‍ ഒരുങ്ങുന്നത് 5 വമ്പൻ സിനികമള്‍!

മലയാള സിനിമയും മാറ്റത്തിന്റെ പാതയിലാണ്. പരീക്ഷണ സിനിമകൾ, യുവതാര ചിത്രങ്ങൾ എന്നിങ്ങനെ മാറ്റത്തിലേക്കുള്ള ചുവടുവെപ്പിലാണ് ഇന്നത്തെ മലയാള സിനിമ. ഈ വര്‍ഷം പുറത്തിറങ്ങിയ പല സിനിമകളും കേരള ബോക്‌സ് ഓഫീസിനെ ഞെട്ടിച്ചിരുന്നു. ഇനിയും അതിനു വേണ്ടി തയ്യാറെടുക്കുന്ന സിനിമകളുണ്ട്. മലയാള സിനിമയിലെ മുൻനിര താരങ്ങൾ തങ്ങളുടെ ആരാധകരെ ഞെട്ടിക്കാനായുള്ള തയാറെടുപ്പിലാണ്. മലയാളത്തിന്റെ ചരിത്ര താളുകളിൽ ഇടം നേടിയവരെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സൂപ്പർ താരങ്ങൾ. ഭീമന്‍ മോഹന്‍ലാല്‍ നായകനായി വി.എ ശ്രീകുമാർ ഒരുക്കുന്ന ബ്രഹ്മാന്‍ഡ ചിത്രം മഹാഭാരതത്തില്‍

UAE ബോക്സ് ഓഫീസിൽ താരമായി ബിജു മേനോന്‍; തൊട്ട് പിന്നിൽ നിവിൻ പോളിയും ദുൽഖറും…

വില്ലനായി, സഹ നടനായി ഇപ്പോൾ ഇതാ വമ്പൻ ഹിറ്റ് ചിത്രങ്ങളിലെ നായകനുമായി മാറിയിരിക്കുകയാണ് ബിജു മേനോൻ. ബിജു മേനോന്‍ നായകനായി എത്തിയ ചിത്രങ്ങളെല്ലാം പ്രേക്ഷകരെ തിയറ്ററില്‍ നിരാശപ്പെടുത്താത്ത ചിത്രങ്ങളായിരുന്നു. അതുകൊണ്ടുതന്നെ ബോക്‌സ് ഓഫീസില്‍ നേട്ടം കൊയ്യാനും ബിജു മേനോന്‍ ചിത്രങ്ങള്‍ക്കായി. ബിജു മേനോൻ നായകനായി ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് രക്ഷാധികാരി ബൈജു. കേരളത്തില്‍ 100 ദിവസം വിജയകരമായി പ്രദര്‍ശിപ്പിച്ച ചിത്രം യുഎഇ ബോക്‌സ് ഓഫീസില്‍ മലയാളത്തിലെ മുന്‍നിര താരങ്ങളെ പുറകിലാക്കിയിരിക്കയാണ്. വിഷു റിലീസായി എത്തിയ ചിത്രം

50 സെക്കന്റ് പരസ്യത്തിന് നയന്‍താര വാങ്ങിയ പ്രതിഫലം എത്രയാണെന്നറിയാമോ?

ഒരുപിടി മികച്ച ചിത്രങ്ങളുമായി നയൻ‌താര ആരധകർക്ക് വീണ്ടും പ്രിയങ്കരിയാവുകയാണ്. തെന്നിന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരമാണ് നയന്‍താര. തമിഴിലും തെലുങ്കിലും ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് മൂന്ന് കോടിയ്ക്കും നാല് കോടിയ്ക്കും ഇടയില്‍ പ്രതിഫലം കൈപ്പറ്റുന്നു എന്നാണ് റിപോർട്ടുകൾ. സിനിയമയിൽ തിളങ്ങുന്നത് പോലെ പരസ്യ ലോകത്തും നയൻസ് സൂപ്പർ താരമാണ്. നയന്‍താരയുടെതായി അവസാനം എത്തിയ ടാറ്റ സ്കൈയുടെ പരസ്യം സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റാണ്. അമ്പത്ത് സെക്കന്റ് ദൈര്‍ഘ്യമുള്ള രണ്ട് ദിവസത്തെ കാള്‍ ഷീറ്റാണ് ടാറ്റ സ്‌കൈയുടെ

സംവിധായകൻ ബേസിൽ ജോസെഫിന്റെ വിവാഹ നിച്ഛയം കഴിഞ്ഞു…

കുഞ്ഞിരാമായണം, ഗോദ എന്നീ ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരൻ മലയാളികൾക്ക് ഏറെ സുപരിചിതനാണ്. പ്രിയംവദ കാതരയാണോ, ഒരു തുണ്ട് പടം തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് ബേസിൽ തന്റെ സിനിമ ജീവിതത്തിലേക്ക് കാലെടുത്തു വെയ്ക്കുന്നത്. അവസാന ചിത്രം ഗോദയുടെ വിജയത്തിനൊപ്പം ഈ യുവ സംവിധായന് ഇരട്ടി മധുരം. ബേസില്‍ ജോസഫിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവല്‍-സാറാമ്മ ദമ്പതികളുടെ മകള്‍ എലിസബത്താണ് വധു. കോട്ടയം തോട്ടക്കാട് മാർ അപ്രേം പളളിയിലായിരുന്നു നിശ്ചയം നടന്നത്. നേരത്തെ, ബേസിൽ തന്നെ തങ്ങളുടെ

കൊച്ചിയിലെ ഹോട്ടല്‍ സംഭവിച്ചത് എന്താണ്? ഞാനും എന്റെ മകനും അസ്ലീലം കലര്‍ത്തി സംസാരിക്കാറില്ല

ഹണി ബീയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ സംവിധായകനില്‍ നിന്നും താരങ്ങളില്‍ നിന്നും മോശം അനുഭവമുണ്ടായി എന്ന് ആരോപിച്ച് പുതമുഖ നടി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. സംഭവത്തില്‍ ഹണി ബീയുടെ സംവിധായകന്‍ ജീന്‍പോള്‍ ലാല്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. യുവതി പരാതിയില്‍ പറയുന്നത് അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണെന്നും എന്റെ മകനും ഞാനും ഇതുവരെ അസ്ലീലം കലര്‍ന്ന ഭാഷ ഉപയോഗിച്ചിട്ടില്ലെന്നും ലാല്‍ പറഞ്ഞു. സിനിമാ താരങ്ങളായ ഇവര്‍ക്കെതിരെ കേസെടുത്തതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ലാല്‍. ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍