Cinema Diary

Category: Movie Review

തന്റെ ചിത്രത്തിന് നിർദ്ദേശങ്ങൾ നൽകിയത് ഈ സൂപ്പർ ഡയറക്ടർന്മാർ ആണെന്ന് ഹരിശ്രീ അശോകൻ… റിവ്യൂ വായിക്കാം…

ഹരിശ്രീ അശോകൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം പ്രത്യകാത ഒന്നു തന്നെയാണ് ഈ ചിത്രം കാണാൻ പ്രേരിപ്പിച്ചത്… കാലങ്ങളായി സിനിമയിൽ വന്നു ചിരിപ്പിക്കുകയും പിന്നീട് ഒരു ട്രോൾ മെറ്റീരിയൽ ആയി മാറുകയും ചെയ്ത memes അദ്ദേഹത്തിന്റെ കാലത്തെ അതിജീവിച്ച പ്രകടനങ്ങളുടെ തെളിവാണ്.. രമണനും സുന്ദരനും ഒക്കെ കാലങ്ങൾ അങ്ങോട്ട് കഴിഞ്ഞാലും ആരാലും അംഗീകരിക്കപ്പെടാൻ മാത്രം വിധിച്ച വേഷങ്ങൾ ആണ്…ഇത്രയും കാലത്തെ പരിചയവും അനുഭവ സമ്പത്തും ഒരു ഹാസ്യ ചിത്രം ഒരുക്കുമ്പോള് ഹരിശ്രീ അശോകനെ വല്ലാതെ സഹായിക്കുന്ന ഘടകങ്ങൾ

കോംപ്രമൈസ് ഇല്ലാത്ത ചിരി , ചെറിയ ട്വിസ്റ്റ് , നല്ല എന്റർടൈനർ;

അടുത്തിടെ ചെയ്യുന്ന സിനിമകളിൽ എല്ലാം ഒരു നിലവാരം കാത്തു സൂക്ഷിക്കുന്ന ദിലീപ് എന്ന നടൻ, വില്ലന് ശേഷം ഉണ്ണികൃഷ്ണന്റെ എഴുത്തിലും സംവിധാനത്തിലും വരുന്ന ചിത്രം. പ്രമുഖ നിർമാണ കമ്പിനിയായ viacom ന്റെ ആദ്യ മലയാള ചിത്രം…ഈയൊരു പ്രത്യേകതകൾ ആണ് ഈ ചിത്രത്തിലേക്ക് ആകർഷിച്ച ഘടകങ്ങൾ… വിക്കൻ വക്കീൽ എന്നു കേൾക്കുമ്പോഴേ കൗതുകം ഉണർത്തുന്ന ഒരു കഥാപാത്രം…ബാലൻ വക്കീൽ എന്ന അപകർഷതാ ബോധം പേറി നടക്കുന്ന പരിഹാസമേറ്റ് നടക്കുന്ന ഒരു വക്കീൽ തന്റെ കഴുത്തിൽ ഒരു കുരുക്ക് പോലെ

ജൂൺ ഒരു അതിമനോഹര ചിത്രം | June Malayalam Movie Review

June Malayalam Movie Review രജിഷ വിജയൻ “ജൂൺ” എന്ന കഥാപാത്രമായി അഭിനയിച്ച ചിത്രം; ചിത്രത്തിലെ ഓരോ രംഗവും തുടക്കം മുതൽ പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുന്നതായിരുന്നു. സ്കൂൾ വിദ്യാഭാസ കാലത്തിന്റെ സ്മരണകൾ ഉണർത്തുന്ന ചിത്രമാണ് ജൂൺ; ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും എടുത്തു പറയേണ്ടവയാണ്. ജൂൺ എഴുതിയതും സംവിധാനം ചെയ്തിരിക്കുന്നതും അഹമ്മദ് ഖാബീറാണ്; ആദ്യ ചിത്രമാണെന്ന് പറയില്ല. ജിതിൻ സ്റ്റാനിസ്ലസ്സിന്റെ ഛായാഗ്രഹണം മികച്ചു നിന്നു. ലിബിൻ , ജീവൻ തുടങ്ങിയവർക്കൊപ്പമാണ് അഹമ്മദ് ചിത്രത്തിന്റെ കഥ എഴുതിയത്. പിന്നെ, ജൂൺ സ്ത്രീ

ഞെട്ടിക്കുന്ന അനുഭവമായി ‘ലില്ലി’ ; സംയുക്ത മേനോൻ നായികയായ ‘ലില്ലി’ റിവ്യൂ വായിക്കാം…!

ഒരു പറ്റം നല്ല ചിത്രങ്ങൾ സമ്മാനിച്ച E4 എന്റർടൈൻമെന്റ് പുതുമുഖങ്ങൾക്കായി തുടങ്ങിയ ബാനർ ആണ് E4 എക്സ്പെരിമെന്റസ്. E4 എക്സ്പെരിമെന്റസ് ബാനറിൽ ആദ്യമായി പുറത്തിറങ്ങുന്ന ചിത്രമാണ് ‘ലില്ലി’. തീവണ്ടിയിലുടെ പ്രേഷകരുടെ മനം കവർന്ന സംയുക്ത മേനോൻ നായിക ആവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശോഭ് വിജയൻ ആണ്. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയ്ലറും നേരത്തെ തന്നെ പ്രേക്ഷകപ്രീതി നേടിയിരുന്നു. പൂർണഗർഭിണിയായ ലില്ലി നടത്തുന്ന അതിജീവനത്തിന്റെ കഥയാണ് ‘ലില്ലി’ ചർച്ച ചെയ്യുന്നത്. ലില്ലിയുടെ ഭർത്താവിന് അപകടം പറ്റിയെന്നു അറിയിച്ചതെന്ന് ശേഷം

ചാക്കോച്ചനും നിമിഷ സജയനും ഒന്നിച്ച ‘മാംഗല്യം തന്തു നാനേന’ റിവ്യൂ വായിക്കാം..!

സാധാരണക്കാരന്റെ സാധാരണ പ്രശ്നങ്ങൾ സരസമായി അവതരിപ്പിക്കുന്ന ചിത്രങ്ങളെ മലയാളികൾ എന്നും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ആ ഒരു നിരയിലേക്കാണ് ‘മാംഗല്യം തന്തു നാനേന’ എന്ന തന്റെ ആദ്യചിത്രത്തെ സംവിധായക സൗമ്യ സദാനന്ദൻ കൈപിടിച്ച് കയറ്റി നിർത്തിയിരിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ സൗമ്യ സംവിധാനം നിർവഹിക്കുന്ന ആദ്യ കോമേർഷ്യൽ ചിത്രമാണ് ഇത്. കഴിവുള്ള ഒരു വനിതയെ മലയാളത്തിലെ സംവിധായക നിരയിലേക്ക് ലഭിച്ചതിൽ നമുക്ക് അഭിമാനിക്കാം. ടോണി മഠത്തിൽ തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് യുണൈറ്റഡ് ഗ്ലോബൽ മീഡിയയുടെ

അമൽ നീരദ് – ഫഹദ് ഫാസിൽ ചിത്രം ‘വരത്തൻ’ റിവ്യൂ വായിക്കാം…!

2014 പുറത്തിറങ്ങിയ ഇയോബിന്റെ പുസ്തകം എന്ന ചിത്രത്തിലൂടെയാണ് അമൽ നീരദ് – ഫഹദ് ഫാസിൽ ആദ്യമായി ഒന്നിക്കുന്നത് . ഇവർ ഇരുവരും ചേർന്ന് നിർമ്മിച്ച ആ ചിത്രം ബഹുഭൂരിപക്ഷം പ്രേക്ഷകപ്രീതി ലഭ്യമാക്കാൻ തക്ക കെൽപ്പുള്ള ഒന്നായിരുന്നു കമ്പോള നിലവാരത്തിൽ നല്ലൊരു വിജയം കൈവരിക്കാൻ ആ ചിത്രത്തിന് സാധിക്കുകയും ചെയ്തു.. അങ്ങനെയൊരു ചിത്രം സമ്മാനിച്ച ഇവർ വീണ്ടും ഒന്നിക്കുകയാണ് വരത്തൻ നിലുടെ.മൊത്തത്തിൽ പറഞ്ഞാൽ തീയേറ്ററിൽ നിന്ന് തന്നെ കണ്ടാസ്വദിക്കാൻ തക്ക കെല്പുള്ള നിലവാരമുള്ള രീതിയിലുള്ള ഒരു സിനിമയാണ് വരത്തൻ

ചിരിയുടെ വെടിക്കെട്ട് ഒരുക്കി ബിജു മേനോന്റെ ഗംഭീരം തിരിച്ചു വരവ് ; ‘പടയോട്ടം’ റിവ്യൂ വായിക്കാം..!

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം വീക്കെൻഡ് ബ്ലോക്കബ്സ്റേഴ്സ് നിർമിച്ചു ബിജു മേനോൻ നായകനാവുന്ന ചിത്രമാണ് ‘പടയോട്ടം’. നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം ബ്ലാക്ക് കോമഡി ലേബലിൽ ഇറങ്ങുന്ന ആദ്യ മലയാള ചിത്രമെന്ന നിലയിൽ നേരത്തെ വാർത്തപ്രാധാന്യം നേടിയിരുന്നു. നഗരത്തിലെ പ്രധാന ഗുണ്ടയാണ്‌ ചെങ്കൽ രഘു. അടിപിടികളും മറ്റുമായി നടക്കുന്ന രഘു ഒരു പ്രേശ്നപരിഹാരത്തിനായി മറ്റൊരു സംഘത്തെ സഹായിക്കുന്നു. തുടർന്ന് അവർ തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ നടത്തുന്ന യാത്രയും അതിനെ തുടർന്നുണ്ടാകുന്ന