ചിത്രീകരണ ശൈലികൊണ്ടും സംഗീതം കൊണ്ടും വ്യത്യസ്തമായ അനുഭവം തീർക്കുകയാണ് ശ്രീ.ജസ്റ്റിൻ തോമസ് ചെങ്ങന്നൂരിന്റെ സംവിധാനത്തിൽ റിസെൻ ലവ് ക്രീഷൻസ് എന്ന പ്രവാസി മലയാളികളുടെ കൂട്ടായിമയിൽ പിറന്ന “റെ ഓഫ് ഹോപ്പ്” എന്ന സംഗീത വീഡിയോ ആൽബം. നിനവറിയാതെ എല്ലാ കണക്കുകൂട്ടലുകള്കും മുകളിലൂടെ ഇടമുറിയാതെ പെയ്തിറങ്ങി ഒരു മഹാപ്രളയമായി മാറി ഇന്നും ഉണങ്ങാത്ത മുറിവുകൾ നൽകുകയും, വേട്ടയാടപ്പെടുന്ന ഓർമ്മപ്പെടുത്തലുകൾ സമ്മാനിക്കുകയും ചെയ്ത ദിനങ്ങളെ ക്രിയാത്മകമായി അതിജീവനത്തിന്റെ പാതയിൽ ഒരു പുത്തൻ തേരോട്ടം തീർക്കുന്ന മലയാള മനസിന് നിസ്വാർത്ഥതയുടെ, കൂട്ടായിമയുടെ
ആദ്യസിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ദേശീയ മാധ്യമങ്ങളുടെ വരെ ശ്രദ്ധ നേടിയൊരു താരമുണ്ട കേരളത്തില്‍. ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ താരങ്ങളിലൊരാളായ പ്രിയ പ്രകാശ് വാര്യരെക്കുറിച്ചാണ് സൂചിപ്പിച്ചത്. മാണിക്യ മലരായ പൂവി എന്ന ഗാനത്തെ കേരളക്കര അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. ക്ഷണനേരം കൊണ്ടാണ് ഈ ഗാനവും താരങ്ങളും സിനിമയുമൊക്കെ ലോകശ്രദ്ധ നേടിയത്. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് ഗാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര് രംഗത്തെത്തിയിരുന്നു. ഈ ഗാനത്തിലൂടെയാണ് പ്രിയയുടെ ഭാവിയും മാറി മറിഞ്ഞത്. പ്രിയയുടെ കഥാപാത്രത്തിന് കുറച്ചുകൂടി
വ്യത്യസ്ഥത എന്ന് എല്ലാവരും പറയുന്നത് പോലെയല്ല… ഇതാണ് യഥാർത്ഥമായ വ്യത്യസ്ഥത….ആസിഫ് അലി, മഡോണ, ലാൽ എന്നിവർ ഒന്നിക്കുന്ന ഇബ്ലീസിലെ ബം ബം ബം സോങ്ങ് പുറത്തിറങ്ങി
കവര്‍ വേര്ഷന്ക്കിടയില് തരംഗമായി, പ്രണയം പെയ്യുന്ന ‘മലരേ മൗനമാ’ കവര്‍ വേര്‍ഷന്‍. പിന്നണി ഗായകനും റിയാലിറ്റി ഷോ താരവുമായ മുഹമ്മദ് അജ്മലിന്റെ മലരേ മൗനമായ് – പൂക്കൾ പൂക്കും തരുണം കവർ വേർഷൻ സോഷ്യൽ മീഡിയയിൽ സംഗീത പ്രേമികൾക്കിടയിൽ ശ്രദ്ധയാകർശിക്കുന്നു. നാട്ടിലും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകളിൽ ശ്രദ്ധേയനാണ് അജ്മൽ. ഖത്തറിലെ മലയാളം എഫ് എമ്മിൽ ജോലി ചെയ്യുകയാണ് അജ്മലിപ്പോൾ. ഗായിക ചിത്രയാണ് ഗാനം റീലീസ് ചെയ്തത് .റഹീപ്പ് മീഡിയയാണ് വീഡിയോ, വോക്കൽ & പ്രോഗ്രാം അറേഞ്ച്