നടി സ്വാതി റെഡ്ഡി വിവാഹിതയായി; ചിത്രങ്ങള്‍ പൈലറ്റായി ജോലി ചെയ്യുന്ന വികാസ് ആണ് വരന്. സുബ്രഹ്മണ്യപുരം, ആമേന്‍, നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടി സ്വാതി റെഡ്ഡി വിവാഹിതയായി. പൈലറ്റായ വികാസ് ആണ് വരന്. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു… മലേഷ്യന്‍ എയര്‍വേയ്സിലാണ് വികാസ് ജോലി ചെയ്യുന്നത്. ജക്കാര്‍ത്തയിലാണ് സ്ഥിരതാമസം. ഹൈദരാബാദില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. സെപ്തംബര്‍ 2 ന് കൊച്ചിയില്‍ വച്ച് മലയാള സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി വിരുന്നൊരുക്കുന്നുണ്ട്. ഇന്ത്യന്‍ നേവിയില്‍ ഉദ്യോഗസ്ഥനായിരുന്നു സ്വാതിയുടെ
മോഹൻലാലും നിവിൻപോളിയും ഒന്നിച്ചഭിനയിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ കായംകുളം കൊച്ചുണ്ണിക്ക് കേരളത്തിൽ വമ്പൻ റിലീസ്. ശ്രീഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് വിതരണം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി കേരളത്തിൽ മാത്രം 300 തിയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. ഇതോടൊപ്പം ചിത്രത്തിന്റെ തമിഴ് തെലുങ്ക് പതിപ്പുകളും റിലീസ് ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ട്. തമിഴിലെ പ്രശസ്ത ഗാനരചയിതാവായ വൈരമുത്തുവിന്റെ മകൻ മദൻ കാർക്കിയാണ് കായംകുളം കൊച്ചുണ്ണിയുടെ തമിഴ് പതിപ്പിന് ഗാനങ്ങളും സംഭാഷണവുമെഴുതുന്നത്. ആഗോള ഹിറ്റായ ബാഹുബലി സീരീസിന്റെ തമിഴ് പതിപ്പിനും ഗാനങ്ങളും