Cinema Diary

ആസിഫ് അലിയെ നായകനാക്കി രോഹിത് വി എസ് ഒരുക്കുന്ന ഇബ്‌ലീസിന്റെ ഓഡിയോ ലോഞ്ച് കൊച്ചി വേദാന്തയിൽ നടന്ന ചടങ്ങിൽ വെച്ച് മമ്മൂക്ക നിർവഹിച്ചു….

ആസിഫ് അലിയെ നായകനാക്കി രോഹിത് വി എസ് ഒരുക്കുന്ന ഇബ്‌ലീസിന്റെ ഓഡിയോ ലോഞ്ച് കൊച്ചി വേദാന്തയിൽ നടന്ന ചടങ്ങിൽ വെച്ച് മമ്മൂക്ക നിർവഹിച്ചു.

ഫാന്റസിയും യാഥാർഥ്യവും ഇഴചേർന്ന അവതരണവുമായെത്തുന്ന ഇബ്‌ലീസാണ് അടുത്തതായി തീയറ്ററുകളിൽ എത്തുന്ന ആസിഫ് അലി ചിത്രം. മഡോണ സെബാസ്ററ്യനാണ് ചിത്രത്തിലെ നായിക

Facebook Comments