Cinema Diary

ജയലളിത ഒരു മലയാള സിനിമയിലെ അഭിനയിച്ചിട്ടുള്ളു…അത് ഇന്നസെന്റിന്റെ കൂടെ…ഇതാണ് ആ ചിത്രം…!

ജയലളിത ഒരു മലയാള സിനിമയിലെ അഭിനയിച്ചിട്ടുള്ളു…അത് ഇന്നസെന്റിന്റെ കൂടെ…ഇതാണ് ആ ചിത്രം…!

അത് 1973 ൽ ആയിരുന്നു. അന്ന് ഇന്നോസ്ന്റ് അഭിനയം തുടങ്ങിയിട്ടേ ഉള്ളു, 2 – 3 ചിത്രങ്ങൾ മാത്രം അഭിനയിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. അപ്പോഴാണ് ജയലളിതയെ കാണുന്നതും ഒപ്പം അഭിനയിക്കുന്നതും. ജയലളിതയും അന്ന് അഭിനയത്തിൽ പിച്ച വെകുന്നേ ഉള്ളു. ജീസസ് എന്ന ചിത്രത്തിലാണ് ഇവർ രണ്ടുപേരും ഒന്നിച്ചു അഭിനയിച്ചു. ഏകദേശം 140 ൽ പരം സിനിമകൾ ജയലളിത അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിൽ അഭിനയിച്ച ഏക സിനിമ ഇതാണ്. പി എ തോമസിന്റെ ജീസസ് എന്ന സിനിമയിൽ ഇന്നൊസെന്റിന്‌ ഹെരോദാ രാജാവിന്റെ രാജ സഭയിലെ പ്രധാനിയുടെ വേഷമായിരുന്നു ലഭിച്ചത്. വലിയ താടി ഒക്കെ വെച്ച് അഭിനയിക്കേണ്ടിയിരുന്നത് കൊണ്ട് ഇന്നൊസെന്റിന്‌ വല്യ സങ്കമായിരുന്നു. നാട്ടിലെ ആൾകാർ സിനിമ കാണുമ്പോൾ തന്നെ മനസിലായില്ലെങ്കിലോ എന്നതായിരുന്നു കാരണം. ഹെരോദാ രാജാവിന്റെ മകൾ സലോമിയുടെ വേഷമായിരുന്നു ജയലളിതക്ക്.

Facebook Comments