Cinema Diary

കോട്ടയം കുഞ്ഞച്ചൻ 2 ഡിസംബറിൽ…!

കോട്ടയം കുഞ്ഞച്ചൻ 2 ഡിസംബറിൽ…!

അവസാനം അത് ഉറപ്പായി. കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം വരും. ഫ്രൈഡേ ഫിലിം ഹൌസ് മമ്മൂട്ടിയുടെ സാനിധ്യത്തിൽ കുറച്ചു നാളുകൾക്ക് മുൻപ് പ്രഖ്യാപനം നടത്തിയെങ്കിലും പഴയ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തമ്മിലുള്ള തർക്കങ്ങളൊക്കെ പരിഹരിച്ചാണ് കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം വരുന്നത്.

കോട്ടയം കുഞ്ഞച്ചൻ എന്ന പേര് സിനിമക്ക് ഇടാൻ സമ്മതിക്കില്ലെന്നാരുന്നു മുൻപ് പറഞ്ഞതെങ്കിലും അതൊക്കെ പരിഹരിച്ചാണ് മമ്മൂട്ടിയുടെ സൂപ്പര്ഹിറ് ആയ കുഞ്ഞച്ചന്റെ തിരിച്ചു വരവ്. ചിത്രം ഒരു വമ്പൻ ഹിറ്റ് ആവട്ടെ എന്ന് വിശ്വസിക്കാം.

ഡിസംബെരിൽ ക്രിസ്മസ് റിലീസ് ആയിട്ടാവും ചിത്രം റിലീസ് ആവുക. സിനിമയുടെ തിരക്കഥയുടെ മിനുക്കു പണികൾ നടന്നുകൊണ്ടിരിക്കുന്നു.

Facebook Comments