Cinema Diary

മോഹൻലാലിൻറെ ഇംഗ്ലീഷ് കണ്ടു ഞെട്ടി തരിച്ചു ആരാധകർ…!

മോഹൻലാലിൻറെ ഇംഗ്ലീഷ് കണ്ടു ഞെട്ടി തരിച്ചു ആരാധകർ…!

പ്രിത്വിരാജിന്റെ ലുസിഫെറിൽ അഭിനയിക്കാൻ തുടങ്ങിയത് മുതൽ പ്രിത്വിയുടെ ഇംഗ്ലീഷ് സ്വാതീനം ലാലേട്ടൻ കാണിച്ചു തുടങ്ങിയെന്നു ചിലർ പറയുന്നു. പച്ച മലയാളത്തിൽ ബ്ലോഗ് എഴുതിയിരുന്ന ലാലേട്ടൻ, പദ്മ ഭൂഷൺ ലഭിച്ചതിനു ശേഷം പോസ്റ്റ് ചെയ്ത പോസ്റ്റുകളിലെ ഇംഗ്ലീഷിന്റെ കട്ടി കണ്ടാണ് പ്രേക്ഷകർ ഞെട്ടിയത്.

Facebook Comments