Cinema Diary

ബാഹുബലിയെ വെട്ടിക്കുമോ രാജമൗലിയുടെ ആർ ആർ ആർ… ?

ബാഹുബലിക്ക് ശേഷം ബോക്സ് ഓഫീസ് തൂത്തുവാരാൻ രാജമൗലി വരുന്നു…! #RRRMovie

400 കോടി ബഡ്ജറ്റിൽ രാജമൗലി സംവിധാനം ചെയുന്ന ചിത്രമാണ് RRR . എൻ ടി ർ, റാം ചരൺ, അജയ് ദേവ്ഗൺ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ആലിയ ഭട്ട് സീത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എൻ ടി ർ – കോമരം ഭീം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റാം ചരൺ – അല്ലൂരി സീത രാമ രാജു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

തെലുങ്കിൽ എടുക്കുന്ന ചിത്രം മലയാളം , തമിഴ് , ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഒരേ സമയം തീയേറ്ററുകളിൽ എത്തും.

Facebook Comments