Cinema Diary

സന്തോഷ് പണ്ഡിറ്റ് മുള്ളു മല ആദിവാസി കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും ഓണക്കിറ്റും ഓണ കോടിയും നൽകി….

സന്തോഷ് പണ്ഡിറ്റ് മുള്ളു മല ആദിവാസി കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും ഓണക്കിറ്റും ഓണ കോടിയും നൽകി.. ഇതൊക്കെ ആണ് ഇദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തൻ ആകുന്നെ..

Facebook Comments